വനിത : ആരോഗ്യമേഖലയിലെ ഓണ്‍ലൈന്‍ അപ്പോയിന്റ്മെന്റ് സംവിധാനങ്ങള്‍ക്ക് പ്രാധാന്യമേറുന്നു !
hospital virtual queue importance during covid19 lockdown, Vanitha interact with Prasanthi Nathn @booknmeet ആശുപത്രിയില്‍ പോകാതെ ക്യൂ നില്ക്കാം; തിരക്കാതെ സുരക്ഷിതരായി ഡോക്ടറെ കണ്ടു വരാം.. ഇന്റലിജന്റ് ക്യൂ മാനേജ്മെന്റിനും ഇ-കണ്‍സള്‍ട്ടേഷനുകള്‍ക്കും വഴിമാറിക്കൊടുക്കുകയായി ആരോഗ്യമേഖല. ക്യൂ നില്ക്കാതെയും സമൂഹ വ്യാപനത്തിന്റെ പേടിയില്ലാതെയും ഇത്തരം സേവനങ്ങള്‍ ലഭിക്കുന്നത് ഡിജിറ്റല്‍ യുഗത്തിലെ വലിയ അനുഗ്രഹങ്ങളിലൊന്നാകും read vanitha magazine full article, https://www.vanitha.in/justin/hospital-virtual-queue-importance.html