വനിത : ആരോഗ്യമേഖലയിലെ ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് സംവിധാനങ്ങള്‍ക്ക് പ്രാധാന്യമേറുന്നു !

ബുക്ക് എന്‍ മീറ്റ്  ക്യൂ വനിത  BOOKNMEET Vanitha Queue Qstat
hospital virtual queue importance during covid19 lockdown, Vanitha interact with Prasanthi Nathn @booknmeet 
ആശുപത്രിയില്‍ പോകാതെ ക്യൂ നില്‍ക്കാം;
തിരക്കാതെ സുരക്ഷിതരായി ഡോക്ടറെ കണ്ടു വരാം..
ഇന്റലിജന്റ് ക്യൂ മാനേജ്‌മെന്റിനും ഇ-കണ്‍സള്‍ട്ടേഷനുകള്‍ക്കും
വഴിമാറിക്കൊടുക്കുകയായി ആരോഗ്യമേഖല.
ക്യൂ നില്‍ക്കാതെയും സമൂഹ വ്യാപനത്തിന്റെ പേടിയില്ലാതെയും ഇത്തരം സേവനങ്ങള്‍ ലഭിക്കുന്നത് ഡിജിറ്റല്‍ യുഗത്തിലെ വലിയ അനുഗ്രഹങ്ങളിലൊന്നാകും

read vanitha magazine full article,

https://www.vanitha.in/justin/hospital-virtual-queue-importance.html

Comments

Popular posts from this blog

On this safe fraternity week - wishing Doctors Day greetings #safefraternityweek #doctorsday2019

Prescription ( Generic & Brands ) to Print, send via Email or WhatsApp !! Have a Hasslefree Practice